അടൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ കെ.പി ചന്ദ്രന്റെ ചരമവാര്‍ഷികം

അടൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ.പി ചന്ദ്രന്റെ ചരമവാര്‍ഷിക ദിനത്തില്‍ അടൂര്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. പ്രസിഡന്റ് ടി.ഡി സജി, സെക്രട്ടറി അനുഭദ്രന്‍,സനില്‍ അടൂര്‍,തെങ്ങമം അനിഷ്,സുനില്‍ ഗോപിനാഥ്, അരുണ്‍ നെല്ലിമുകള്‍,ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു.
Your comment?