5:32 pm - Sunday November 25, 2581

നെല്ലിമുകള്‍ ശ്രീഭവനത്തില്‍ ഭാര്‍ഗ്ഗവിയമ്മ 95 നിര്യാതയായി

Editor

അടൂര്‍: നെല്ലിമുകള്‍ ശ്രീഭവനത്തില്‍ പരേതനായ ശ്രീധരന്റെ സഹധര്‍മ്മിണി ഭാര്‍ഗ്ഗവിയമ്മ (95) നിര്യാതയായി . ഉള്ളന്നൂര്‍ പ്രവീണ്‍വില്ലയില്‍ മകള്‍ സുമ പൊടിയന്റെ ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 25/6/2022 രാവിലെ 11 മണിയോടെ നടക്കും .മക്കള്‍ – പരേതനായ സ്വാമിനാഥന്‍, പരേതനായ ശിവദാസന്‍, പരേതനായ ശശിധരന്‍ , സുമ പൊടിയന്‍

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂരില്‍ രണ്ട് വ്യത്യസ്ഥ വാഹനാപകടങ്ങളില്‍ രണ്ടുപേര്‍ മരിച്ചു

പൊട്ടിവീണു കിടന്ന വൈദ്യുതി കമ്പി കണ്ടില്ല: പ്രഭാത സവാരിക്കിറങ്ങിയ വയോധിക ഷോക്കേറ്റു മരിച്ചു: രക്ഷിക്കാന്‍ ശ്രമിച്ച മകനും ചെറുമകനും ഷോക്കേറ്റു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ