ബൈക്കിലെത്തിയയാള്‍ കാല്‍നടയാത്രക്കാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു

Editor

അടൂര്‍: ബൈക്കിലെത്തിയയാള്‍ കാല്‍നടയാത്രക്കാരിയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്നു. വെള്ളക്കുളങ്ങര കനാന്‍ നഗറില്‍ ജെ.എ ഭവനില്‍ ജോജി ആല്‍ഫ്രഡിന്റെ കഴുത്തില്‍ കിടന്ന നാലര പവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്.

ഇന്ന് രാവിലെ 10.45 നായിരുന്നു സംഭവം. പള്ളിയില്‍ പോയി മടങ്ങവെ വെള്ളക്കുളങ്ങരയ്ക്ക് സമീപം ഉപറോഡില്‍ വച്ച് മണക്കാലക്ക് ഉള്ള വഴി ചോദിക്കാനെന്ന വ്യാെേജന എത്തി മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീം വിവരമറിഞ്ഞപ്പോള്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

ജിമ്മന്‍ സജിത്ത് പുലര്‍കാല മോഷണത്തിലും പിടിച്ചു പറിയിലും സ്പെഷലിസ്റ്റ്: അടൂരിലെ പിടിച്ചു പറിയില്‍ രണ്ടാം ദിവസം പിടിയില്‍: എസ്ഐ മനേഷിന്റെ മിന്നല്‍ പ്രകടനത്തില്‍ ആറു മാസത്തിനിടെ തെളിഞ്ഞത് നിരവധി കേസുകള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ