5:45 pm - Saturday April 24, 7323

കെ.എല്‍ 01 എക്‌സ് 9022 നമ്പര്‍ (മഹേന്ദ്രാ ജീപ്പ് ) ലേലം

Editor

അടൂര്‍: കെഎപി മൂന്നാം ബറ്റാലിയനില്‍ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗ ശൂന്യമായ കെ.എല്‍ 01 എക്‌സ് 9022 നമ്പര്‍ (മഹേന്ദ്രാ ജീപ്പ് ) ഡിപ്പാര്‍ട്ട്‌മെന്റ് വാഹനം എം/എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ ഓണ്‍ ലൈന്‍ വെബ്‌സൈറ്റ് ആയ www.mstcecommerce.com മുഖേന ജനുവരി 19 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ ലൈന്‍ വഴി ലേലം ചെയ്യും.

ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വെബ്‌സൈറ്റില്‍ എം/എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 04734 217172.

കെട്ടിടം പൊളിച്ചു നീക്കി ലേലം ചെയ്യും

അടൂര്‍: കെഎപി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റിന്റെ അധീനതയിലുള്ളതും കേരളാ ആംഡ് പോലീസ് മൂന്നാം ബറ്റാലിയന്‍ പരിസരത്ത് സ്ഥിതിചെയ്യുന്നതുമായ ഉപയോഗ ശൂന്യമായ 444-ാം നമ്പര്‍ കെട്ടിടം ലേലംചെയ്ത് പൊളിച്ചു നീക്കുന്നതിന് എം/എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ആയ www.mstcecommerce.com മുഖേന ജനുവരി 19 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 3.30 വരെ ഓണ്‍ ലൈന്‍ വഴി ലേലം ചെയ്യും.ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത വെബ്‌സൈറ്റില്‍ എം/എസ് എം.എസ്.ടി.സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി ബയര്‍ ആയി രജിസ്റ്റര്‍ചെയ്ത് ലേലത്തില്‍ പങ്കെടുക്കാം.ഫോണ്‍ : 04734 217172.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

145-മത് മന്നം ജയന്തി ആഘോഷം : അടൂര്‍ യൂണിയനില്‍ കലഞ്ഞൂര്‍ മധു നിര്‍വ്വഹിച്ചു

കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം : ഡി.എം.ഒ

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015