റാസല്‍ ഖൈമയില്‍ വെള്ളരി കൃഷി നൂറു മേനി :കടമ്പനാട് സ്വദേശി റെജി കുഞ്ഞുമോനും കൂട്ടുകാരും

റാസല്‍ ഖൈമ:റാസല്‍ ഖൈമയില്‍ വെള്ളരി കൃഷി നൂറു മേനി വിജയം..തന്റെ റൂമിനോട് ചേര്‍ന്ന സ്ഥലത്ത് കടമ്പനാട് സ്വദേശി റെജി കുഞ്ഞുമോനും കൂട്ടുകാരും കുറെ നാള്‍ മുന്‍പ് വെള്ളരി കൃഷി ചെയ്തിരുന്നു.പാകമായ വെള്ളരികള്‍ കഴിഞ്ഞ ദിവസം വിളവെടുത്തു
Your comment?