5:45 pm - Monday April 24, 8265

ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളില്‍ നിരവധി ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളം കയറി

Editor

അടൂര്‍: ഇലക്ട്രിക്കല്‍.ഡിവിഷന്റെ പരിധിയിലുള്ള അടൂര്‍, ഏഴംകുളം, കലഞ്ഞൂര്‍, കൈപ്പട്ടൂര്‍, ഏനാത്ത്, പന്തളം, കുളനട, ഇലവുംതിട്ട,പള്ളിക്കല്‍, പന്തളം തെക്കേക്കര, കടമ്പനാട് എന്നീ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധികളില്‍ നിരവധി ട്രാന്‍സ് ഫോര്‍മറുകള്‍ വെള്ളം കയറിയതിനാല്‍ ഓഫ് ചെയ്തിട്ടുണ്ട് ഈ ട്രാന്‍സ്‌ഫോര്‍മറുകള്‍ എല്ലാം വെള്ളം ഇറങ്ങി കഴിഞ്ഞ് ലൈനുകള്‍ പട്രോള്‍ ചെയ്ത് മാത്രമ ചാര്‍ജ് ചെയ്യാന്‍ സാധിക്കുകയുള്ളു മാന്യ ഉപഭോക്താക്കള്‍ KSEB യുമായി സഹകരിക്കണമെന്ന് അടൂര്‍ ഇലക്ട്രിക്കല്‍. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിക്കുന്നു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൈപ്പട്ടൂര്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്താന്‍ പുതിയ സംരക്ഷണ ഭിത്തി: മന്ത്രി വീണാ ജോര്‍ജ്

ഏനാദിമംഗലത്ത് ഞായറാഴ്ച ഉണ്ടായ മഴയില്‍ നാശനഷ്ടം ഉണ്ടായവര്‍ അപേക്ഷ സമര്‍പ്പിക്കണം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015