5:32 pm - Wednesday November 24, 1171

ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കുടുംബം

Editor

കൊല്ലം : ഉത്ര വധക്കേസ് വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കുടുംബം.മൂര്‍ഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയ കുറ്റത്തിന് 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും പിഴയുമാണ് ഭര്‍ത്താവായ സൂരജിന് ശിക്ഷ വിധിച്ചിരുന്നത്. കഴിഞ്ഞ പതിമൂന്നിനായിരുന്നു കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

സൂരജ് ചെയ്ത കൊടുംക്രൂരതയ്ക്ക് വേണ്ട ശിക്ഷ ലഭിച്ചിട്ടില്ലെന്നാണ് ഉത്രയുടെ കുടുംബത്തിന്റെ പ്രതികരണം. ഹൈക്കോടതിയെ സമീപിക്കുന്നതിന് സര്‍ക്കാരിന്റെ സഹായവും കുടുംബം പ്രതീക്ഷിക്കുന്നുണ്ട്.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഇടുക്കി ഡാമിലെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കണമെന്ന് കെഎസ്ഇബി

ഉരുള്‍പൊട്ടലുണ്ടായി നാശംവിതച്ച കോട്ടമണ്‍പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ