അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വികസനസമിതിയുടെ കീഴില്‍ ഡ്രൈവര്‍ നിയമനം
അടൂര്‍: ജനറല്‍ ആശുപത്രിയില്‍ വികസനസമിതിയുടെ കീഴില്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഡ്രൈവറെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 25 ന് വൈകിട്ട് അഞ്ച് വരെ. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രായപരിധി 40 വയസ്. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോണ്‍: 04734-223236.
Your comment?