5:46 pm - Sunday May 6, 1759

സ്വയം ട്രോളുമായി ബോബി ചെമ്മണൂര്‍: വീഡിയോ വൈറലായി

Editor

ബോച്ചെ ട്രോള്‍സ് എന്ന പേരില്‍ ബോബി ചെമ്മണൂര്‍ സ്വയം ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ട്രോള്‍ വീഡിയോ വൈറലാവുന്നു.ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത് . സോഷ്യല്‍ മീഡിയയില്‍ വരുന്ന അഭിമുഖങ്ങളുടെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുന്നതിന് പിന്നാലെ സ്വയം ട്രോളുകളിറക്കിയിരിക്കുകയാണ് ബോ ചെ എന്ന ബോബി ചെമ്മണൂര്‍ . ‘എന്റെ ആദ്യത്തെ ട്രോള്‍ വീഡിയോ ഞാന്‍ തന്നെ ഉണ്ടാക്കി പോസ്റ്റുകയാണ്’ എന്ന തലക്കെട്ടോടെയാണ് ബോബി തന്നെക്കുറിച്ചുള്ള ട്രോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യോദ്ധ സിനിമയിലെ അരശുംമൂട്ടില്‍ അപ്പുക്കുട്ടനെ അനുകരിച്ചുകൊണ്ട് വാളും പരിചയുമായി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ട്രോളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ബോച്ചേകുട്ടന്‍ എന്ന സ്വയം വിശേഷണത്തോടൊപ്പം ബോച്ചെ ട്രോള്‍സ് എന്ന ലോ ഗോയും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനോടകം വൈറലായ വീഡിയോ കാണാം..

https://www.facebook.com/watch/?v=416867009638437

 

 

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സംസ്ഥാനത്തെ പുതുക്കിയ കോവിഡ് നിയന്ത്രണങ്ങള്‍: ഇളവുകള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും:ഓണത്തോടനുബന്ധിച്ച് പൂക്കളം ഇടുന്നതൊഴികെയുള്ള ആഘോഷപരിപാടികള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

Your comment?
Leave a Reply