5:32 pm - Monday November 24, 1890

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Editor

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 683 പേര്‍ക്ക്
കോവിഡ്-19 സ്ഥിരീകരിച്ചു; 1146 പേര്‍ രോഗമുക്തരായി

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശത്ത് നിന്നും വന്നവരും രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 673 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളളകണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

  1. അടൂര്‍ 20
  2. പന്തളം 35
  3. പത്തനംതിട്ട 47
  4. തിരുവല്ല 20
  5. ആനിക്കാട് 4
  6. ആറന്മുള 10
  7. അരുവാപുലം 4
  8. അയിരൂര്‍ 17
  9. ചെന്നീര്‍ക്കര 7
  10. ചെറുകോല്‍ 18
  11. ചിറ്റാര്‍ 10
  12. ഏറത്ത് 10
  13. ഇലന്തൂര്‍ 3
  14. ഏനാദിമംഗലം 12
  15. ഇരവിപേരൂര്‍ 12
  16. ഏഴംകുളം 5
  17. എഴുമറ്റൂര്‍ 8
  18. കടമ്പനാട് 10
  19. കടപ്ര 27
  20. കലഞ്ഞൂര്‍ 24
  21. കല്ലൂപ്പാറ 20
  22. കവിയൂര്‍ 10
  23. കൊടുമണ്‍ 16
  24. കോയിപ്രം 30
  25. കോന്നി 15
  26. കൊറ്റനാട് 8
  27. കോട്ടാങ്ങല്‍ 4
  28. കോഴഞ്ചേരി 4
  29. കുളനട 16
  30. കുന്നന്താനം 20
  31. കുറ്റൂര്‍ 3
  32. മലയാലപ്പുഴ 10
  33. മല്ലപ്പളളി 9
  34. മല്ലപ്പുഴശ്ശേരി 2
  35. മെഴുവേലി 5
  36. മൈലപ്ര 3
  37. നാറാണംമൂഴി 3
  38. നാരങ്ങാനം 8
  39. നെടുമ്പ്രം 5
  40. നിരണം 13
  41. ഓമല്ലൂര്‍ 7
  42. പള്ളിക്കല്‍ 37
  43. പന്തളം-തെക്കേക്കര 15
  44. പെരിങ്ങര 4
  45. പ്രമാടം 15
  46. പുറമറ്റം 18
  47. റാന്നി 6
  48. റാന്നി-പഴവങ്ങാടി 13
  49. റാന്നി-അങ്ങാടി 7
  50. റാന്നി-പെരുനാട് 16
  51. തണ്ണിത്തോട് 6
  52. തോട്ടപ്പുഴശ്ശേരി 10
  53. തുമ്പമണ്‍ 2
  54. വടശ്ശേരിക്കര 8
  55. വളളിക്കോട് 4
  56. വെച്ചൂച്ചിറ 8

ജില്ലയില്‍ ഇതുവരെ ആകെ 103656 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 96295 പേര്‍ സമ്പര്‍ക്കം മൂലംരോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) 14.05.2021ന് രോഗബാധ സ്ഥിരീകരിച്ച ഇരവിപേരൂര്‍ സ്വദേശി (83) 29.05.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 21.05.2021ന് രോഗബാധ സ്ഥിരീകരിച്ച ചെന്നീര്‍ക്കര സ്വദേശിനി (72) 28.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 20.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (48) 27.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 20.05.2021ന് രോഗബാധ സ്ഥിരീകരിച്ച കൊടുമണ്‍ സ്വദേശി (79) 28.05.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) 25.05.2021ന് രോഗബാധ സ്ഥിരീകരിച്ച അയിരൂര്‍ സ്വദേശി (84) 29.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
6) വെച്ചൂച്ചിറ സ്വദേശി (74) 29.05.2021ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.

ജില്ലയില്‍ ഇന്ന് 1146 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 93219 ആണ്.

പത്തനംതിട്ട ജില്ലക്കാരായ 9934 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 9611 പേര്‍ ജില്ലയിലും,
323 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 18720 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1094 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3139 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 91 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 42 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 22953 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍

സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര് , ഇന്നലെവരെ
ശേഖരിച്ചത് , ഇന്ന് ശേഖരിച്ചത്, ആകെ

1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 274202 861 275063
2 റാപ്പിഡ് ആന്റിജന്‍ പരിശോധന(പുതിയത്) 246501 1688 248189
3 റാപ്പിഡ് ആന്റിജന്‍ (വീണ്ടും നടത്തിയത്) 48548 40 48588
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485 0 485
5 ട്രൂനാറ്റ് പരിശോധന 8109 12 8121
6 സി.ബി.നാറ്റ് പരിശോധന 822 5 827

സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍
578667 2606 581273

സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 409595 2310 411905

ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 988262 4916 993178

ഗവണ്‍മെന്റ് ലാബുകളിലും സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4916 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1631 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.25 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.44 ശതമാനവും ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 17.6 ശതമാനവുമാണ്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 147 കോളുകളും ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 97 കോളുകളും ലഭിച്ചു.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 818 കോളുകള്‍ നടത്തുകയും, രണ്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

 

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

മര്‍ദനമേറ്റ വയോധികയെ വനിതാ കമ്മീഷന്‍ ഇടപെട്ട് മകളുടെ വീട്ടിലേക്ക് മാറ്റി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ