5:32 pm - Tuesday November 24, 0612

അടുര്‍ ജനറല്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശബളം കൊടുക്കണം: NGO അസോസിയേഷന്‍

Editor

അടുര്‍:അടുര്‍ ജനറല്‍ ആശുപത്രിയില്‍ മാസങ്ങളായി സാലറി വൈകുന്നത് സംബന്ധിച്ച്പരാതിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എന്‍ .ജി .ഒ .അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലില്‍ ,സെക്രട്ടറി അജിന്‍ ഐപ്പ് ജോര്‍ജ് എന്നിവര്‍ ജില്ലാ മെഡിക്കല്‍ ആഫിസര്‍ക്ക് കത്ത് നല്‍കി , സാലറി വൈകുകയും പുതിയ ശബളവും മറ്റ് അനുകുല്യങ്ങളോ മാറി നല്‍ കിട്ടില്ല .ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നാം തിയതി തന്നെ സാലറി മാറി നല്‍കണമെന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനവും ഇവിടെ നപ്പായിട്ടില്ല . ഇപ്പോള്‍ കോവിഡ് ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യത്തിലും കഷ്ടപ്പെട്ട് ദുരെ ജീല്ലകളില്‍ കളില്‍ നിന്നു പോലും ഡ്യുട്ടിക്ക് വരുന്ന ജിവനക്കാര്‍ അണ് ഉള്ളത് ജിവനക്കാര്‍ക്ക് സമയബന്ധിതമായി സാലറി നല്‍കുവാന്‍ നടപടികള്‍ സ്വികരിക്കണം

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

വിടവാങ്ങിയത് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സഹകരണ യൂണിയന്‍ ചെയര്‍മാന്‍, നാടിന്റെ ഹൃദയം തൊട്ടറിഞ്ഞ സഹകാരി; കോവിഡ് നെഗറ്റീവായിട്ടും ന്യുമോണിയ വില്ലനായി മാറി; മണ്ണടി അനില്‍ എന്ന ഉജ്ജ്വല പ്രഭാഷകന്‍ വിട പറയുമ്പോള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ