5:32 pm - Sunday November 25, 9004

ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Editor
file photo

ന്യൂഡല്‍ഹി: കേരളത്തിനു നല്‍കിയ കോവിഡ് വാക്‌സീന്‍ പാഴാക്കാതെ ഉപയോഗിച്ചതിന് ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധി സമയത്തെ ആരോഗ്യപ്രവര്‍ത്തകരുടെ യുക്തിപൂര്‍വമായ പ്രവര്‍ത്തനത്തെ ട്വിറ്ററിലൂടെയാണ് അഭിനന്ദിച്ച് പ്രധാനമന്ത്രി എത്തിയത്.

‘വാക്‌സീന്‍ ഒരു തുള്ളി പോലും പാഴാക്കാതെ ഉപയോഗിക്കുന്നതില്‍ നമ്മുടെ നഴ്‌സുമാരും ആരോഗ്യപ്രവര്‍ത്തകരും മാതൃകയാകുന്നത് കാണുന്നതില്‍ അതിയായ സന്തോഷം. വാക്‌സീന്‍ പാഴാക്കുന്നത് കുറയ്ക്കുന്നത് കോവിഡിന് എതിരെയുള്ള പോരാട്ടത്തെ ശക്തിപ്പെടുത്താന്‍ അത്യാവശ്യമാണ്’- ഒരു വാക്‌സീന്‍ വയലില്‍ (കുപ്പി)യില്‍ നിന്നു നല്‍കാവുന്ന പരമാവധി വാക്‌സീനും രോഗികള്‍ക്ക് നല്‍കിയ ആരോഗ്യപ്രവര്‍ത്തകരെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ട്വീറ്റിനെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കേരളത്തില്‍ കോവിഡിന്റെ അതിതീവ്ര വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

വെള്ളത്തില്‍ അലിയിച്ചു വായില്‍ കൂടി കഴിക്കുന്ന പൗഡര്‍ :ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന് അനുമതി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ