5:32 pm - Saturday November 24, 9810

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Editor

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1082 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശത്ത് നിന്നും വന്നവരും, 35 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1043 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1. അടൂര്‍ 25
2. പന്തളം 50
3. പത്തനംതിട്ട 63
4. തിരുവല്ല 102
5. ആനിക്കാട് 38
6. ആറന്മുള 28
7. അരുവാപുലം 14
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 5
10. ചെറുകോല്‍ 7
11. ചിറ്റാര്‍ 30
12. ഏറത്ത് 11
13. ഇലന്തൂര്‍ 13
14. ഏനാദിമംഗലം 18
15. ഇരവിപേരൂര്‍ 25
16. ഏഴംകുളം 21
17. എഴുമറ്റൂര്‍ 24
18. കടമ്പനാട് 20
19. കടപ്ര 9
20. കലഞ്ഞൂര്‍ 15
21. കല്ലൂപ്പാറ 24
22. കവിയൂര്‍ 14
23. കൊടുമണ്‍ 19
24. കോയിപ്രം 28
25. കോന്നി 25
26. കൊറ്റനാട് 5
27. കോട്ടാങ്ങല്‍ 26
28. കോഴഞ്ചേരി 13
29. കുളനട 20
30. കുന്നന്താനം 16
31. കുറ്റൂര്‍ 21
32. മലയാലപ്പുഴ 6
33. മല്ലപ്പളളി 32
34. മല്ലപ്പുഴശ്ശേരി 2
35. മെഴുവേലി 8
36. മൈലപ്ര 4
37. നാറാണംമൂഴി 7
38. നാരങ്ങാനം 17
39. നെടുമ്പ്രം 13
40. നിരണം 16
41. ഓമല്ലൂര്‍ 15
42. പള്ളിക്കല്‍ 31
43. പന്തളം-തെക്കേക്കര 13
44. പെരിങ്ങര 23
45. പ്രമാടം 21
46. പുറമറ്റം 11
47. റാന്നി 29
48. റാന്നി-പഴവങ്ങാടി 17
49. റാന്നി-അങ്ങാടി 11
50. റാന്നി-പെരുനാട് 7
51. സീതത്തോട് 11
52. തണ്ണിത്തോട് 3
53. തോട്ടപ്പുഴശ്ശേരി 2
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 13
56. വളളിക്കോട് 6
57. വെച്ചൂച്ചിറ 22

ജില്ലയില്‍ ഇതുവരെ ആകെ 78013 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 71025 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ഏഴു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 22.04.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (82) 24.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 21.04.2021ന് രോഗബാധ സ്ഥിരീകരിച്ച അരുവാപ്പുലം സ്വദേശി (62) 29.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 25.04.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പെരുനാട് സ്വദേശിനി (84) 29.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) 18.04.2021ന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല സ്വദേശി (44) 25.04.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു
5) കുന്നന്താനം സ്വദേശി (47) 30.04.2021ന് മാലക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
6) തിരുവല്ല സ്വദേശി (80) 01.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രി യില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
7) തിരുവല്ല സ്വദേശി (25) 02.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് 1015 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 66833 ആണ്. പത്തനംതിട്ട ജില്ലക്കാരായ 10935 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 10542 പേര്‍ ജില്ലയിലും, 393 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 19733 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2051 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3905 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 248 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 84 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 25689 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍:
സര്‍ക്കാര്‍ ലാബുകളിലെ പരിശോധനാ വിവരങ്ങള്‍:
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെവരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍.ടി.പി.സി.ആര്‍ പരിശോധന) 242640, 0, 242640.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന (പുതിയത്) 219527, 102, 219629.
3 റാപ്പിഡ് ആന്റിജന്‍ (വീണ്‍ണ്‍ണ്ടും നടത്തിയത്) 46171, 51, 46222.
4 റാപ്പിഡ്ആന്റിബോഡി പരിശോധന 485, 0, 485.
5 ട്രൂനാറ്റ് പരിശോധന 7818, 5, 7823.
6 സി.ബി.നാറ്റ് പരിശോധന 731, 1, 732.
സര്‍ക്കാര്‍ ലാബുകളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 517372, 159, 517531.
സ്വകാര്യ ആശുപത്രികളില്‍ ആകെ ശേഖരിച്ച സാമ്പിളുകള്‍ 342037, 946, 342983.
ആകെ സാമ്പിളുകള്‍
(സര്‍ക്കാര്‍ + സ്വകാര്യം) 859409, 1105, 860514.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 1105 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 936 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.19 ശതമാനമാണ്. ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 9.07 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍റൂമില്‍ 103 കോളുകളും, ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍റൂമില്‍ 148 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1180 കോളുകള്‍ നടത്തുകയും, നാലു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

അടൂര്‍ നിയോജക മണ്ഡലം: ചിറ്റയം ഗോപകുമാര്‍ ഭൂരിപക്ഷം 2919 വോട്ട്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 428 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ