ജില്ലയിലെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ തത്സമയം അടൂര്‍ വാര്‍ത്തയില്‍

അടൂരില്‍ ആര് വീഴും ആര് വാഴും…..?????
കോന്നിയില്‍ റോബിന് പീറ്റര്‍ അട്ടിമറി വിജയം നേടുമോ…????
ആറന്മുളയില് നിന്ന് വിജയിച്ചാല്‍ ശിവദാസന്‍ നായര്‍ മന്ത്രിയോ…???
റാന്നിയും, തിരുവല്ലയും എല്‍ഡിഎഫ് നിലനിര്‍ത്തുമോ….???
Your comment?