5:32 pm - Tuesday November 24, 2240

പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; സംസ്ഥാനത്ത് 1061 സ്ഥാനാര്‍ഥികള്‍

Editor

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 1061 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 2180 അപേക്ഷകളുടെ സൂക്ഷ്മ പരിശോധനയാണ് ശനിയാഴ്ച നടന്നത്.
പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനമായ 19 വരെ ലഭിച്ച 2180 അപേക്ഷകളുടെ സൂക്ഷ്മപരിശോധനയാണ് ശനിയാഴ്ച നടത്തിയത്. പത്രികകള്‍ പിന്‍വലിക്കാന്‍ 22 വരെ സമയമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തളളിയ നടപടി രാഷ്ട്രീയ പ്രേരിതമെന്ന്: കെ.സുരേന്ദ്രന്‍

‘പോരാളി ഷാജി’ക്കെതിരേ വി.എം. സുധീരന്റെ പരാതി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ