5:32 pm - Saturday November 25, 5375

യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്ടര്‍ ഫയ്‌സ ചുമതലയേറ്റു

Editor

അബുദാബി: യുഎഇയുടെ ആദ്യ സ്വദേശി മൃഗഡോക്ടര്‍ ഫയ്‌സ ഫലക് നാസ് അബുദാബി പൊലീസ് പട്രോള്‍ വകുപ്പിലെ ഇക്വസ്‌ട്രെയ്ന്‍ വിഭാഗത്തില്‍ ചുമതലയേറ്റു. കുതിരകളുടെ പരിചരണ മേഖലയിലെത്തുന്ന ആദ്യ സ്വദേശിയും വനിതയുമാണ് ഡോ. ഫയ്‌സ.
യുഎഇ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്ത ശേഷം ഹംഗറി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലായിരുന്നു ഉപരിപഠനം. എല്ലാ മേഖലകളിലും വനിതകള്‍ക്കു അവസരം നല്‍കിയ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്ക് ഡോ. ഫയ്‌സ കൃതജ്ഞത രേഖപ്പെടുത്തി. പ്രാദേശിക, അറബ് പൈതൃകത്തിന്റെ അടയാളമാണ് കുതിരയെന്നും അവയെ പരിപാലിക്കാന്‍ ലഭിച്ച അവസരം അത്യധികം സന്തോഷത്തോടെ ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ഒമാനില്‍ 164 പുതിയ കോവിഡ് രോഗികള്‍

കോവിഡ് വാക്സീന്‍ :സൗദിയില്‍ വാക്‌സീനേഷന്‍ ആദ്യഡോസ് തീയതി നീട്ടി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ