മാവേലിലെ പുതിയ ഉല്പന്നങ്ങള് വിപണിയില്‍
അടൂര്‍: മരുതിമൂട് ഉള്ള മാവേലില്‍ ഹോസ്പിറ്റലിന്റെ പുതിയ ഉല്പന്നങ്ങള് വിപണിയില്‍ ലഭ്യമാണ്. മുടികൊഴിച്ചിലും താരനും പരിഹരിച്ച് മുടി സമൃദ്ധമായി വളരുവാല്‍ മാവേലില്‍ കൃഷ്ണനീലി ഹെയര്‍ ഓയില്‍ വിപണിയില്‍ ലഭ്യമാണ്. താരന്‍ മാറാന്‍ മാവേലില്‍ കൃഷ്ണാമൃതം ഹെയര്‍ ഓയിലും മാവേലില്‍ ഹെയര്‍ ഓയിലും വിപണിയില്‍ ലഭ്യമാണ്. കുട്ടികളെ തേച്ചുകുളിപ്പിക്കാനുള്ള ബേബി ഓയില്‍, ശരീരസൗന്ദര്യത്തിന് തേച്ചുകുളിക്കാനുള്ള മാവേലില്‍ Glacing Oil ലഭ്യമാണ്. Mavelil Haircare Plus Oil, Mavelil B & M Oil Dw പുതിയതായി വിപണിയില്‍ ഇറക്കിയിരിക്കുന്ന പ്രോഡക്റ്റുകളും ലഭ്യമാണ്.
ദന്തരോഗങ്ങളും വായ്‌നാറ്റം, പല്ലുകള്‍ക്ക് കേടുപാടുകള്‍ എന്നിവ ഉണ്ടാകാതെ പല്ലിനെ സംരക്ഷിക്കാന്‍ സഹായിക്കുന്ന മാവേലില്‍ പല്‍പ്പൊടി ദിവസവും രണ്ടുനേരം എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം. ആയൂര്‍വ്വേദ ഔഷധങ്ങള്‍ അടങ്ങിയ മാവേലില്‍ ദാഹശമിനി. തലമുടിയുടെ അഴുക്ക് കളഞ്ഞ് തലയ്ക്ക് കുളിര്‍മ്മയും തലമുടിക്ക് സംരക്ഷണവും നല്‍കാന്‍ സഹായക്കുന്ന മാവേലില്‍ താളിപ്പൊടി. ശരീരത്തില്‍ തേച്ചുകുളിക്കുവാന്‍ മാവേലില്‍ സ്‌നാനചൂര്‍ണ്ണം എല്ലാ ത്വക്ക് രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നു. മുഖ സൗന്ദര്യത്തിനും മുഖകാന്തിക്കും മാവേലില്‍ ഫെയിസ് പായ്ക്കും ലഭ്യമാണ്.
കൂടാതെ കൈകള്‍ വൃത്തിയാക്കാനുള്ള Hand Sanitizor, Hand Wash രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള Ayush Kwath കൂടാതെ മറ്റ് അനവധി Mavelil Products കള്‍ വിപണിയില്‍ ലഭ്യമാണ്.
‘
Your comment?