
അബുദാബി: യുഎഇയിലെ എല്ലാ മെഡിക്കല്‍ സെന്ററുകളിലും സിനോഫാം കോവിഡ് വാക്‌സീന്‍ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും വാക്‌സീന്‍ സൗജന്യമായി ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും മുന്‍ഗണന. രണ്ടാമത്തെ ഡോസ് 21-28 ദിവസങ്ങള്‍ക്കം എടുക്കണം.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in PRAVASI
Your comment?