5:32 pm - Friday November 25, 9532

ചരിത്രത്തില്‍ ആദ്യമായി പത്തനംതിട്ട ജില്ല ഒരു ചുഴലിക്കാറ്റിന്റെ നിഴല്‍പ്പാടില്‍

Editor
file image

പത്തനംതിട്ട :ചരിത്രത്തില്‍ ആദ്യമായി പത്തനംതിട്ട ജില്ല ഒരു ചുഴലിക്കാറ്റിന്റെ നിഴല്‍പ്പാടില്‍. ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നു ദേശീയ ദുരന്ത നിവാരണ സേനാ യൂണിറ്റ് ജില്ലയിലെത്തി. ശ്രീലങ്ക മുതല്‍ പത്തനംതിട്ട-കോട്ടയം ജില്ലയുടെ അതിര്‍ത്തി വരെ ഏകദേശം 600 കിലോമീറ്ററാണ് ചുഴലിയുടെ വൃത്തപരിധി.

 

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പൊലീസ് നിയമഭേദഗതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയതായി മുഖ്യമന്ത്രി

5718 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95%

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ