പത്തനംതിട്ട :ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 22 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മേലൂട്, അടൂര്‍) 4
2 പന്തളം
(മന്നംനഗര്‍, കുരമ്പാല, മുടിയൂര്‍കോണം, തോന്നല്ലൂര്‍) 5
3 പത്തനംതിട്ട
(കുമ്പഴ, ആനപ്പാറ, കുലശേഖരപതി, കല്ലറകടവ്) 12
4 തിരുവല്ല
(മഞ്ഞാടി, മുത്തൂര്‍, കാട്ടൂര്‍ക്കര, കാവുംഭാഗം) 15
5 ആനിക്കാട്
(നൂറോമാവ്) 3
6 ആറന്മുള
(ഇടയാറന്മുള, നെല്ലിക്കാല, കുറിച്ചുമുട്ടം, നീര്‍വിളാകം) 15
7 അരുവാപുലം
(കുമ്മണ്ണൂര്‍, മുതുപേഴുങ്കല്‍) 2
8 അയിരൂര്‍
(കാഞ്ഞേറ്റുകര, വെളളിയറ, കോട്ടാത്തൂര്‍, അയിരൂര്‍, പ്ലാങ്കമണ്‍) 16
9 ചെറുകോല്‍ 1
10 ചിറ്റാര്‍ 1
11 ഏറത്ത്
(ചൂരക്കോട്, മണക്കാല, വടക്കടത്തുകാവ്) 12
12 ഇലന്തൂര്‍
(ഇലന്തൂര്‍) 2
13 ഏനാദിമംഗലം
(മാരൂര്‍, പുതുവല്‍) 3
14 ഇരവിപേരൂര്‍
(ഈസ്റ്റ് ഓതറ) 6
15 ഏഴംകുളം
(തെപ്പുപാറ, ചായലോട്, നെടുമണ്‍) 5
16 കടമ്പനാട്
(തുവയൂര്‍ സൗത്ത്, കടമ്പനാട്, മണ്ണടി) 4
17 കലഞ്ഞൂര്‍ 1
18 കല്ലൂപ്പാറ
(ചെങ്ങരൂര്‍, പുതുശേരി) 9
19 കവിയൂര്‍
(കുറ്റൂര്‍, തോട്ടഭാഗം) 4
20 കൊടുമണ്‍ 1
21 കോയിപ്രം
(പുല്ലാട്, കുറവന്‍കുഴി, തട്ടേയ്ക്കാട്, കോയിപ്രം) 13
22 കോന്നി 1
23 കോട്ടാങ്ങല്‍
(കുളത്തൂര്‍) 2
24 കോഴഞ്ചേരി
(മാരാമണ്‍) 3
25 കുളനട
(കൈപ്പുഴ, കുളനട) 3
26 കുന്നന്താനം
(മാന്താനം, കുന്നന്താനം) 5
27 കുറ്റൂര്‍ 2
28 മല്ലപ്പളളി 2
29 മല്ലപ്പുഴശ്ശേരി
(കുഴിക്കാല്, മല്ലപ്പുഴശേരി) 4
30 മൈലപ്ര
(ചീങ്കല്‍ത്തടം, മേക്കൊഴൂര്‍) 4
31 നാറാണംമൂഴി 1
32 നെടുപ്രം
(പൊടിയാടി, പെരുന്തുരുത്തി) 3
33 ഓമല്ലൂര്‍
(പുത്തന്‍പീടിക, ഓമല്ലൂര്‍) 9
34 പളളിക്കല്‍
(പെരിങ്ങനാട്, പഴകുളം) 3
35 പന്തളം-തെക്കേക്കര
(പോത്രാട്) 2
36 പെരിങ്ങര 2
37 പ്രമാടം
(വകയാര്‍, വെളളപ്പാറ, ഇളപ്പുപാറ, മല്ലശേരി) 9
38 റാന്നി
(റാന്നി) 5
39 റാന്നി-പഴവങ്ങാടി
(കരികുളം, പഴവങ്ങാടി) 2
40 തോട്ടപ്പുഴശേരി 1
41 വടശേരിക്കര
(കുമ്പളാംപൊയ്ക) 2
42 വളളിക്കോട്
(വാഴമുട്ടം) 1
43 വെച്ചൂച്ചിറ
(വെച്ചൂച്ചിറ) 3
44 മറ്റ് ജില്ലക്കാര്‍ 0
ജില്ലയില്‍ ഇതുവരെ ആകെ 12328 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 9377 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 70 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.
ജില്ലയില്‍ ഇന്ന് 375 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 9452 ആണ്. പത്തനംതിട്ട ജില്ലക്കാരായ 2803 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2646 പേര്‍ ജില്ലയിലും, 157 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 135
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 85
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 50
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 64
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 179
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 66
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 82
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 12
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 57
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 48
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 70
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1561
13 സ്വകാര്യ ആശുപത്രികളില്‍ 130
ആകെ 2539
ജില്ലയില്‍ 15362 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2365 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3808 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 98 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 146 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21535 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 89566, 808, 90374.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 57505, 1347, 58852.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2670, 42, 2712.
5 സി.ബി.നാറ്റ് പരിശോധന 104, 0, 104.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 150330, 2197, 152527.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 880 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 3077 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1785 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.57 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.58 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 39 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1318 കോളുകള്‍ നടത്തുകയും, 19 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
Your comment?