5:32 pm - Saturday November 24, 5466

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (10/10/20) 348 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Editor

പത്തനംതിട്ട :ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 300 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26 പേരുണ്ട്.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
1 അടൂര്‍
(മൂന്നാളം, കരുവാറ്റ്, കണ്ണംകോട്, അടൂര്‍) 8
2 പന്തളം 4
3 പത്തനംതിട്ട
(കുമ്പഴ, നന്നുവകാട്, കരിമ്പനാകുഴി, പത്തനംതിട്ട, വലഞ്ചുഴി, വെട്ടിപ്രം, മാക്കാംകുന്ന്, മുണ്ടുകോട്ടയ്ക്കല്‍, പേട്ട, കൊടുന്തറ) 38
4 തിരുവല്ല
(മേപ്രാല്‍, മുത്തൂര്‍, ഇടിഞ്ഞില്ലം, പെരിങ്ങര, കാവുംഭാഗം, പുരുന്തുരുത്തി, തിരുമൂലപുരം, മതില്‍ ഭാഗം, ആലംതുരുത്തി, പൊടിയാടി, കാട്ടൂര്‍ക്കര, തുകലശേരി, അഴിയിടത്തുചിറ, കുറ്റപ്പുഴ, മഞ്ഞാടി) 59
5 ആനിക്കാട് 2
6 ആറന്മുള 1
7 അരുവാപുലം
(അരുവാപുലം, കല്ലേലി എസ്റ്റേറ്റി, കുമ്മണ്ണൂര്‍) 6
8 അയിരൂര്‍ 2
9 ചെന്നീര്‍ക്കര 5
10 ചെറുകോല്‍ 2
11 ചിറ്റാര്‍ 1
12 ഇലന്തൂര്‍ 1
13 ഏനാദിമംഗലം 6
14 ഏറത്ത് 4
15 ഇരവിപേരൂര്‍
(വളളംകുളം, ഇരവിപേരൂര്‍, ഓതറ) 14
16 ഏഴംകുളം
(ഏഴംകുളം, പുതുമല, തേപ്പുപ്പാറ, ഏനാത്ത്, നെടുമണ്‍) 11
17 എഴുമറ്റൂര്‍
(പളളിത്താഴെ, എഴുമറ്റൂര്‍) 11
18 കടമ്പനാട്
(മണ്ണടി, നെല്ലിമുകള്‍, കടമ്പനാട്, തുവയൂര്‍ സൗത്ത്) 9
19 കടപ്ര
(പരുമല, കടപ്ര, കിഴക്കുംഭാഗം, വളഞ്ഞവട്ടം) 9
20 കലഞ്ഞൂര്‍
(പുതുവല്‍, കൂടല്‍, മാങ്കോട്) 9
21 കല്ലൂപ്പാറ 3
22 കവിയൂര്‍ 4
23 കൊടുമണ്‍
ണ്‍(കൊടുമണ്‍, ഐക്കാട്, രണ്ടാംകുറ്റി, അങ്ങാടിക്കല്‍) 7
24 കോന്നി 2
25 കൊറ്റനാട് 1
26 കോട്ടാങ്ങല്‍ 2
27 കുളനട 6
28 കുന്നന്താനം 1
29 കുറ്റൂര്‍
(വെണ്‍പാല, കുറ്റൂര്‍, വെസ്റ്റ് ഓതറ, പൊട്ടന്‍മല) 17
30 മലയാലപ്പുഴ 6
31 മല്ലപ്പളളി
(കീഴ്വായ്പ്പൂര്‍, മല്ലപ്പളളി ഈസ്റ്റ്, മല്ലപ്പളളി, ആനക്കുഴി,
മല്ലപ്പളളി വെസ്റ്റ്) 9
32 മെഴുവേലി 2
33 മൈലപ്ര
(മേക്കൊഴൂര്‍, മൈലപ്ര) 8
34 നാറാണംമൂഴി 1
35 നാരങ്ങാനം 4
36 നെടുമ്പ്രം 6
37 നിരണം 5
38 ഓമല്ലൂര്‍ 4
39 പളളിക്കല്‍
(പെരിങ്ങനാട്, തെങ്ങമം, പഴകുളം, തോട്ടുവ, പയ്യനല്ലൂര്‍, ഇളംപളളില്‍) 11
40 പന്തളം-തെക്കേക്കര 3
41 പ്രമാടം 6
42 പുറമറ്റം 2
43 റാന്നി 3
44 റാന്നി-അങ്ങാടി 2
45 റാന്നി-പഴവങ്ങാടി 3
46 റാന്നി-പെരുനാട് 1
47 സീതത്തോട് 1
48 തണ്ണിത്തോട് 1
49 തോട്ടപ്പുഴശേരി 2
50 വടശേരിക്കര 2
51 വളളിക്കോട് 6
52 വെച്ചൂച്ചിറ 3
53 മറ്റ് ജില്ലക്കാര്‍ 12
ജില്ലയില്‍ ഇതുവരെ ആകെ 10604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 7849 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതമായ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. 1) സെപ്റ്റംബര്‍ 23ന് രോഗബാധ സ്ഥിരീകരിച്ച മെഴുവേലി സ്വദേശി (71) ഒക്ടോബര്‍ ഒന്‍പതിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2) മഞ്ഞാടി സ്വദേശിനി (86) ഒക്ടോബര്‍ ഒന്‍പതിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 65 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 240 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 7535 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3001 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 2870 പേര്‍ ജില്ലയിലും, 131 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ ഐസൊലേഷനിലുളളവരുടെ എണ്ണം.
ക്രമനമ്പര്‍, ആശുപത്രികള്‍/ സിഎഫ്എല്‍ടിസി/സിഎസ്എല്‍ടിസി എണ്ണം എന്ന ക്രമത്തില്‍:
1 ജനറല്‍ ആശുപത്രി പത്തനംതിട്ട 179
2 ജില്ലാ ആശുപത്രി കോഴഞ്ചേരി 113
3 റാന്നി മേനാംതോട്ടം സിഎസ്എല്‍ടിസി 70
4 പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസി 105
5 കോഴഞ്ചേരി മുത്തൂറ്റ് സിഎസ്എല്‍ടിസി 158
6 പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസി 82
7 പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസി 70
8 ഇരവിപേരൂര്‍ യാഹിര്‍ സിഎഫ്എല്‍ടിസി 42
9 അടൂര്‍ ഗ്രീന്‍വാലി സിഎഫ്എല്‍ടിസി 45
10 നെടുമ്പ്രം സിഎഫ്എല്‍ടിസി 69
11 മല്ലപ്പളളി സിഎഫ്എല്‍ടിസി 51
12 കോവിഡ്-19 ബാധിതരായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ 1540
13 സ്വകാര്യ ആശുപത്രികളില്‍ 117
ആകെ 2641

ജില്ലയില്‍ 14909 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2402 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3802 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 147 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 182 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 21113 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍) 83901, 1015, 84916.
2 റാപ്പിഡ് ആന്റിജന്‍ പരിശോധന 50271, 888, 51159.
3 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
4 ട്രൂനാറ്റ് പരിശോധന 2482, 15, 2497.
5 സി.ബി.നാറ്റ് പരിശോധന 81, 0, 81.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 137220 ,1918, 139138.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 869 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 2787 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2806 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.61 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 7.24 ശതമാനമാണ്.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 35 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1531 കോളുകള്‍ നടത്തുകയും, 12 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (9/10/20) 290 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (11/10/20) 378 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ