5:32 pm - Wednesday November 24, 0743

:പത്തനംതിട്ട ജില്ലയില്‍ ഇന്ന് 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Editor

പത്തനംതിട്ട:പത്തനംതിട്ട ജില്ലയില്‍ ഇന്ന് (23) 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 173 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍
1) ലണ്ടനില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശിനി (26)
2) ഖത്തറില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (49)
3) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (58)
4) യു.എ.ഇ.യില്‍ നിന്നും എത്തിയ മുടിയൂര്‍കോണം സ്വദേശി (48)
5) ദുബായില്‍ നിന്നും എത്തിയ മുടിയൂര്‍കോണം സ്വദേശി (37)
6) ദുബായില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (34)
7) ഖത്തറില്‍ നിന്നും എത്തിയ വളളംകുളങ്ങര സ്വദേശി (50)
8) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (30)
9) കുവൈറ്റില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (65)
10) ഇറാക്കില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശിനി (24)
11) ബഹ്റനില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (29)
12) ഖത്തറില്‍ നിന്നും എത്തിയ നെല്ലിമുകള്‍ സ്വദേശി (28)
13) ഒമാനില്‍ നിന്നും എത്തിയ കിഴക്കുപുറം സ്വദേശി (25)
14) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (47)
15) ദുബായില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (45)
16) മസ്‌ക്കറ്റില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (10)
17) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (45)
18) ദുബായില്‍ നിന്നും എത്തിയ വാഴമുട്ടം ഈസ്റ്റ് സ്വദേശി (28)
19) ദുബായില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (32)
20) അബുദാബിയില്‍ നിന്നും എത്തിയ വെസ്റ്റ് ഓതറ സ്വദേശി (32)
21) സൗദിയില്‍ നിന്നും എത്തിയ പരുമല സ്വദേശി (53)
22) സൗദിയില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (68)
23) ഷാര്‍ജയില്‍ നിന്നും എത്തിയ മുട്ടത്തുകോണം സ്വദേശി (43)
24) ദുബായില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനി (36)
25) സൗദിയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (22)

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
26) തമിഴ്നാട്ടില്‍ നിന്നും എത്തിയ നെല്ലിമുകള്‍ സ്വദേശി (65)
27) ജമ്മു-കാശ്മീറില്‍ നിന്നും എത്തിയ തട്ടയില്‍ സ്വദേശി (28)
28) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തുമ്പമണ്‍ സ്വദേശി (61)
29) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പന്തളം സ്വദേശിനി (28)
30) ശ്രീനഗറില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (34)
31) തമിഴ്നാട്ടില്‍ നിന്നും എത്തിയ കൈപ്പട്ടൂര്‍ സ്വദേശി (58)
32) ഡല്‍ഹിയില്‍ നിന്നും എത്തിയ വയല സ്വദേശി (17)
33) പഞ്ചാബില്‍ നിന്നും എത്തിയ മുളവക്കാട് സ്വദേശി (26)
34) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (28)
35) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (21)
36) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശി (61)
37) തമിഴ്നാട്ടില്‍ നിന്നും എത്തിയ പെരുമ്പുഴ സ്വദേശി (31)
38) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (43)
39) രാജസ്ഥാനില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിനി (59)
40) രാജസ്ഥാനില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (53)
41) രാജസ്ഥാനില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (26)
42) ബാംഗ്ലൂരില്‍ നിന്നും എത്തിയ പരുമല സ്വദേശി (23)
43) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ റാന്നി സ്വദേശി (20)
44) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (21)
45) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (26)
46) ബാംഗ്ലൂരില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (48)
47) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശി (23)
48) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (29)
49) ബാംഗ്ലൂരില്‍ നിന്നും എത്തിയ തോന്ന്യാമല സ്വദേശി (42)
50) ബാംഗ്ലൂരില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (35)

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
51) മെഴുവേലി സ്വദേശി (71). സമ്പര്‍ക്കം
52) കവിയൂര്‍ സ്വദേശി (25). സമ്പര്‍ക്കം
53) എണ്ണയ്ക്കാട് സ്വദേശി (42). സമ്പര്‍ക്കം
54) കുമ്പഴ സ്വദേശിനി (38). സമ്പര്‍ക്കം
55) മങ്ങാട് സ്വദേശിനി (24). സമ്പര്‍ക്കം
56) മങ്ങാട് സ്വദേശിനി (20). സമ്പര്‍ക്കം
57) മങ്ങാട് സ്വദേശിനി (49). സമ്പര്‍ക്കം
58) മങ്ങാട് സ്വദേശിനി (25). സമ്പര്‍ക്കം
59) ഇളമണ്ണൂര്‍ സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
60) ഏറത്ത് സ്വദേശി (38). സമ്പര്‍ക്കം
61) മണ്ണടി സ്വദേശിനി (40). സമ്പര്‍ക്കം
62) മണ്ണടി സ്വദേശി (13). സമ്പര്‍ക്കം
63) മണ്ണടി സ്വദേശി (12). സമ്പര്‍ക്കം
64) മണ്ണടി സ്വദേശി (49). സമ്പര്‍ക്കം
65) മണ്ണടി സ്വദേശി (39). സമ്പര്‍ക്കം
66) മലങ്കാവ് സ്വദേശി (33). സമ്പര്‍ക്കം
67) മണ്ണടി സ്വദേശി (40). സമ്പര്‍ക്കം
68) മണ്ണടി സ്വദേശിനി (9). സമ്പര്‍ക്കം
69) മണ്ണടി സ്വദേശിനി (36). സമ്പര്‍ക്കം
70) മണ്ണടി സ്വദേശി (37). സമ്പര്‍ക്കം
71) മണ്ണടി സ്വദേശി (43). സമ്പര്‍ക്കം
72) തുവയൂര്‍ നോര്‍ത്ത് സ്വദേശിനി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) പത്തനംതിട്ട സ്വദേശി (52). സമ്പര്‍ക്കം
74) കുളനട സ്വദേശിനി (62). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
75) കുറ്റപ്പുഴ സ്വദേശിനി (17). സമ്പര്‍ക്കം
76) മലയാലപ്പുഴ സ്വദേശി (45). സമ്പര്‍ക്കം
77) വെട്ടൂര്‍ സ്വദേശി (39). സമ്പര്‍ക്കം
78) തിരുവല്ല സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
79) ഇടത്തിട്ട സ്വദേശി (21). സമ്പര്‍ക്കം
80) ചന്ദനപ്പളളി സ്വദേശി (37). സമ്പര്‍ക്കം
81) പെരിങ്ങനാട് സ്വദേശിനി (44). സമ്പര്‍ക്കം
82) കാവുംഭാഗം സ്വദേശി (34). സമ്പര്‍ക്കം
83) അടൂര്‍ സ്വദേശി (35). സമ്പര്‍ക്കം
84) ചാലകുഴി സ്വദേശിനി (37). സമ്പര്‍ക്കം
85) കണ്ണംകോട് സ്വദേശിനി (49). സമ്പര്‍ക്കം
86) പത്തനംതിട്ട സ്വദേശിനി (58). സമ്പര്‍ക്കം
87) മങ്ങാരം സ്വദേശി (17). സമ്പര്‍ക്കം
88) കുറ്റപ്പുഴ സ്വദേശിനി (21). സമ്പര്‍ക്കം
89) തുമ്പമണ്‍ സ്വദേശിനി (3). സമ്പര്‍ക്കം
90) തുമ്പമണ്‍ സ്വദേശിനി (24). സമ്പര്‍ക്കം
91) തുമ്പമണ്‍ സ്വദേശിനി (52). സമ്പര്‍ക്കം
92) കുളനട സ്വദേശിനി (49). സമ്പര്‍ക്കം
93) മാരാമണ്‍ സ്വദേശി (40). സമ്പര്‍ക്കം
94) തോന്നല്ലൂര്‍ സ്വദേശിനി (56). സമ്പര്‍ക്കം
95) പാറക്കര സ്വദേശി (49). സമ്പര്‍ക്കം
96) മാരാമണ്‍ സ്വദേശിനി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
97) മുടിയൂര്‍കോണം സ്വദേശി (37). സമ്പര്‍ക്കം
98) മുടിയൂര്‍കോണം സ്വദേശി (51). സമ്പര്‍ക്കം
99) തുമ്പമണ്‍ സ്വദേശിനി (57). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
100) കുളനട സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
101) നാരങ്ങാനം സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) ചിറ്റാര്‍ സ്വദേശിനി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
103) ഐക്കാട് സ്വദേശിനി (52). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
104) നാരങ്ങാനം നോര്‍ത്ത് സ്വദേശിനി (55). സമ്പര്‍ക്കം
105) നാരങ്ങാനം നോര്‍ത്ത് സ്വദേശി (9). സമ്പര്‍ക്കം
106) നാരങ്ങാനം നോര്‍ത്ത് സ്വദേശി (8). സമ്പര്‍ക്കം
107) നാരങ്ങാനം നോര്‍ത്ത് സ്വദേശി (35). സമ്പര്‍ക്കം
108) നാരങ്ങാനം നോര്‍ത്ത് സ്വദേശിനി (31). സമ്പര്‍ക്കം
109) ഇലന്തൂര്‍ സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
110) നാരങ്ങാനം സ്വദേശിനി (56). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
111) ഏനാത്ത് സ്വദേശി (68). സമ്പര്‍ക്കം
112) ആറന്മുള സ്വദേശി (20). സമ്പര്‍ക്കം
113) കോട്ട സ്വദേശി (37). സമ്പര്‍ക്കം
114) ഇലവുംതിട്ട സ്വദേശി (37). സമ്പര്‍ക്കം
115) കോഴഞ്ചേരി സ്വദേശി (48). സമ്പര്‍ക്കം
116) കോഴഞ്ചേരി സ്വദേശി (65). സമ്പര്‍ക്കം
117) കോട്ട സ്വദേശി (47). സമ്പര്‍ക്കം
118) ഇടപ്പാവൂര്‍ സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
119) കോട്ട സ്വദേശിനി (32). സമ്പര്‍ക്കം
120) നാരങ്ങാനം സ്വദേശി (60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
121) കുന്നന്താനം സ്വദേശി (12). സമ്പര്‍ക്കം
122) ഐത്തല സ്വദേശി (72). സമ്പര്‍ക്കം
123) കൂടല്‍ സ്വദേശിനി (37). സമ്പര്‍ക്കം
124) നെടുമണ്‍കാവ് സ്വദേശിനി (26). സമ്പര്‍ക്കം
125) വെട്ടൂര്‍ സ്വദേശിനി (10). സമ്പര്‍ക്കം
126) നെടുമ്പ്രം സ്വദേശി (46). സമ്പര്‍ക്കം
127) തണ്ണിത്തോട് സ്വദേശി (30). സമ്പര്‍ക്കം
128) മണ്ണടി സ്വദേശി (18). സമ്പര്‍ക്കം
129) വെട്ടൂര്‍ സ്വദേശി (41). സമ്പര്‍ക്കം
130) മണ്ണടി സ്വദേശിനി (67). സമ്പര്‍ക്കം
131) മലയാലപ്പുഴ സ്വദേശിനി (34). സമ്പര്‍ക്കം
132) മലയാലപ്പുഴ സ്വദേശി (35). സമ്പര്‍ക്കം
133) കടപ്ര സ്വദേശി (58). സമ്പര്‍ക്കം
134) കടപ്ര സ്വദേശി (29). സമ്പര്‍ക്കം
135) ഇടത്തിട്ട സ്വദേശി (69). സമ്പര്‍ക്കം
136) പളളിക്കല്‍ സ്വദേശിനി (50). സമ്പര്‍ക്കം
137) കുരമ്പാല സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
138) വെട്ടൂര്‍ സ്വദേശിനി (81). സമ്പര്‍ക്കം
139) തുവയൂര്‍ നോര്‍ത്ത് സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
140) വെട്ടൂര്‍ സ്വദേശി (23). സമ്പര്‍ക്കം
141) വെട്ടൂര്‍ സ്വദേശി (52). സമ്പര്‍ക്കം
142) മണ്ണടി സ്വദേശി (39). സമ്പര്‍ക്കം
143) തണ്ണിത്തോട് സ്വദേശി (46). സമ്പര്‍ക്കം
144) മേലൂട് സ്വദേശി (48). സമ്പര്‍ക്കം
145) പെരിങ്ങനാട് സ്വദേശി (44). സമ്പര്‍ക്കം
146) ളാക്കൂര്‍ സ്വദേശി (15). സമ്പര്‍ക്കം
147) കോന്നി സ്വദേശിനി (21). സമ്പര്‍ക്കം
148) മൂന്നാളം സ്വദേശിനി (63). സമ്പര്‍ക്കം
149) വി-കോട്ടയം സ്വദേശിനി (16). സമ്പര്‍ക്കം
150) വി.കോട്ടയം സ്വദേശിനി (38). സമ്പര്‍ക്കം
151) മൈലപ്ര സ്വദേശിനി (55). സമ്പര്‍ക്കം
152) അങ്ങാടി സ്വദേശി (18). സമ്പര്‍ക്കം
153) അങ്ങാടി സ്വദേശി (16). സമ്പര്‍ക്കം
154) അങ്ങാടി സ്വദേശി (44). സമ്പര്‍ക്കം
155) അങ്ങാടി സ്വദേശി (48). സമ്പര്‍ക്കം
156) അങ്ങാടി സ്വദേശി (65). സമ്പര്‍ക്കം
157) അങ്ങാടി സ്വദേശിനി (37). സമ്പര്‍ക്കം
158) കുറ്റപ്പുഴ സ്വദേശിനി (53). സമ്പര്‍ക്കം
159) കോന്നി സ്വദേശി (78). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
160) കൊക്കാത്തോട് സ്വദേശി (50). സമ്പര്‍ക്കം
161) പത്തനംതിട്ട സ്വദേശിനി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
162) കനകപാലം സ്വദേശിനി (40). സമ്പര്‍ക്കം
163) ഐത്തല സ്വദേശിനി (65). സമ്പര്‍ക്കം
164) പഴവങ്ങാടി സ്വദേശി (12). സമ്പര്‍ക്കം
165) ചെറുകളഞ്ഞി സ്വദേശിനി (48). സമ്പര്‍ക്കം
166) കുറ്റപ്പുഴ സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
167) ചെറുകളഞ്ഞി സ്വദേശി (5). സമ്പര്‍ക്കം
168) ചെറുകളഞ്ഞി സ്വദേശി (36). സമ്പര്‍ക്കം
169) തിരുവല്ല സ്വദേശിനി (58). സമ്പര്‍ക്കം
170) ആനിക്കാട് സ്വദേശി (2). സമ്പര്‍ക്കം
171) പരുമല സ്വദേശി (52). സമ്പര്‍ക്കം
172) ആനിക്കാട് സ്വദേശിനി (26). സമ്പര്‍ക്കം
173) ആനിക്കാട് സ്വദേശി (36). സമ്പര്‍ക്കം
174) കുന്നന്താനം സ്വദേശിനി (87). സമ്പര്‍ക്കം
175) കുന്നന്താനം സ്വദേശി (60). സമ്പര്‍ക്കം
176) കുന്നന്താനം സ്വദേശി (33). സമ്പര്‍ക്കം
177) കനകപാലം സ്വദേശിനി (43). സമ്പര്‍ക്കം
178) കല്ലൂപ്പാറ സ്വദേശി (15). സമ്പര്‍ക്കം
179) അരുവാപുലം സ്വദേശി (3). സമ്പര്‍ക്കം
180) നിരണം സ്വദേശി (59). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
181) തുകലശേരി സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
182) തുകലശേരി സ്വദേശി (28). സമ്പര്‍ക്കം
183) പുറമറ്റം സ്വദേശിനി (22). സമ്പര്‍ക്കം
184) പുറമറ്റം സ്വദേശി (50). സമ്പര്‍ക്കം
185) ഓതറ സ്വദേശിനി (55). സമ്പര്‍ക്കം
186) ഓതറ സ്വദേശിനി (29). സമ്പര്‍ക്കം
187) തെങ്ങേലി സ്വദേശിനി (12). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
188) തെങ്ങേലി സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
189) തോട്ടമണ്‍ സ്വദേശിനി (29). സമ്പര്‍ക്കം
190) നാല്‍ക്കാലിക്കല്‍ സ്വദേശിനി (50). സമ്പര്‍ക്കം
191) നാറാണംതോട് സ്വദേശി (27). സമ്പര്‍ക്കം
192) തോട്ടമണ്‍ സ്വദേശി (20). സമ്പര്‍ക്കം
193) മാന്തുക സ്വദേശിനി (5). സമ്പര്‍ക്കം
194) മാന്തുക സ്വദേശി (17). സമ്പര്‍ക്കം
195) മാന്തുക സ്വദേശിനി (38). സമ്പര്‍ക്കം
196) മാന്തുക സ്വദേശി (50). സമ്പര്‍ക്കം
197) ഓമല്ലൂര്‍ സ്വദേശി (57). സമ്പര്‍ക്കം
198) കുലശേഖരപതി സ്വദേശിനി (77). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
199) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (35). സമ്പര്‍ക്കം
200) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (3). സമ്പര്‍ക്കം
201) കവിയൂര്‍ സ്വദേശി (59). സമ്പര്‍ക്കം
202) അടൂര്‍ സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
203) കുറിയന്നൂര്‍ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
204) അടൂര്‍ സ്വദേശി (54). സമ്പര്‍ക്കം
205) കോട്ട സ്വദേശി (33). സമ്പര്‍ക്കം
206) ചാത്തങ്കേരി സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
207) പൊടിയാടി സ്വദേശിനി (36). സമ്പര്‍ക്കം
208) പൊടിയാടി സ്വദേശിനി (13). സമ്പര്‍ക്കം
209) കല്ലൂപ്പാറ സ്വദേശി (15). സമ്പര്‍ക്കം
210) കവിയൂര്‍ സ്വദേശിനി (27). സമ്പര്‍ക്കം
211) വായ്പ്പൂര്‍ സ്വദേശിനി (30). സമ്പര്‍ക്കം
212) മുത്തൂര്‍ സ്വദേശിനി (5). സമ്പര്‍ക്കം
213) കീരിക്കാട് 11 ദിവസം പ്രായമുളള പെണ്‍കുട്ടി
214) തട്ട സ്വദേശിനി (58). സമ്പര്‍ക്കം
215) കോഴിക്കോട് സ്വദേശി (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
216) ഏഴംകുളം സ്വദേശിനി (53). സമ്പര്‍ക്കം
217) മൈലപ്ര സ്വദേശിനി (28). സമ്പര്‍ക്കം
218) കുലശേഖരപതി സ്വദേശിനി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
219) ഇരവിപേരൂര്‍ സ്വദേശി (29). സമ്പര്‍ക്കം
220) കുലശേഖരപതി സ്വദേശിനി (22).
221) റാന്നി-അങ്ങാടി സ്വദേശി (13). സമ്പര്‍ക്കം
222) ഏനാദിമംഗലം സ്വദേശിനി (29). സമ്പര്‍ക്കം
223) അങ്ങാടി സ്വദേശി (16). സമ്പര്‍ക്കം

ജില്ലയില്‍ ഇതുവരെ ആകെ 6282 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 4317 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 99 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4842 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 1399 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1348 പേര്‍ ജില്ലയിലും, 51 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 217 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 133 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 73 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 131 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 238 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 143 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 60 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 57 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 265 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 68 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1385 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 188 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 12718 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2115 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2625 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 131 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 195 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 17458 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 68606, 837, 69443.
2) ട്രൂനാറ്റ് പരിശോധന 2070, 27, 2097.
3) സി.ബി.നാറ്റ് പരിശോധന 57, 1, 58.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 31823, 1386, 33209.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 103041, 2251, 105292.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 862 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2191 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.6 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.7 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 47 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1290 കോളുകള്‍ നടത്തുകയും, എട്ടു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

ചിറ്റയം ഗോപകുമാര്‍ എംഎല്‍എയ്ക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു

കടമ്പനാട്, മല്ലപ്പുഴശേരി പഞ്ചായത്തിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ