5:32 pm - Tuesday November 24, 0229

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Editor

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് (10) 135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 103 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (36).
2) കുവൈറ്റില്‍ നിന്നും എത്തിയ ഈസ്റ്റ് ഓതറ സ്വദേശി (34).
3) ദുബായില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (50).
4) ദുബായില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (34).
5) ദുബായില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (47).
6) കുവൈറ്റില്‍ നിന്നും എത്തിയ കുരമ്പാല സ്വദേശി (60).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
7) ആസാമില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (35).
8) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ ഏറത്ത് സ്വദേശി (59).
9) കര്‍ണാടകയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (60).
10) ഡല്‍ഹിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശിനി (26).
11) ജമ്മുവില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശി (36).
12) ഡല്‍ഹിയില്‍ നിന്നും എത്തിയ തണ്ണിത്തോട് സ്വദേശി (27).
13) തമിഴ്നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (43).
14) തമിഴ്നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനി (43).
15) തമിഴ്നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (21).
16) ബംഗാളില്‍ നിന്നും പത്തനംതിട്ടയില്‍ എത്തിയ ഇതരസംസ്ഥാന തൊഴിലാളി (24).
17) തമിഴ്നാട്ടില്‍ നിന്നും എത്തിയ ആറന്മുള സ്വദേശിനി (14).
18) ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (2).
19) ഡല്‍ഹിയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (27).
20) രാജസ്ഥാനില്‍ നിന്നും എത്തിയ മേപ്രാല്‍ സ്വദേശിനി (59).
21) രാജസ്ഥാനില്‍ നിന്നും എത്തിയ മേപ്രാല്‍ സ്വദേശി (62).
22) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശി (53).
23) രാജസ്ഥാനില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (58).
24) ബാംഗ്ലൂരില്‍ നിന്നും എത്തിയ മക്കപ്പുഴ സ്വദേശിനി (29).
25) തമിഴ്നാട്ടില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിനി (56).
26) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഈട്ടിച്ചുവട് സ്വദേശിനി (25).
27) ഡല്‍ഹിയില്‍ നിന്നും എത്തിയ കൊച്ചുകോയ്ക്കല്‍ സ്വദേശി (45.
28) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരുനാട്, ഇടകടത്തി സ്വദേശി (39).
29) ഗുജറാത്തില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശി (67).
30) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഐക്കാട് സ്വദേശി (24).
31) തമിഴ്നാട്ടില്‍ നിന്നും എത്തിയ മാരൂര്‍ സ്വദേശി (20).
32) രാജസ്ഥാനില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശി (65).

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
33) സെപ്റ്റംബര്‍ ഒന്‍പതിന് കോവിഡ്-19 സ്ഥിരീകരിച്ച മണക്കാല സ്വദേശി (29) സെപ്റ്റംബര്‍ ഒന്‍പതിന് രാത്രി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, അവിടെ നിന്നും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ ഒന്‍പതിന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്തു. പ്രമേഹത്തിന് ചികിത്സയില്‍ ആയിരുന്നു.
34) വയല സ്വദേശിനി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
35) വയല സ്വദേശിനി (14). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
36) വയല സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
37) വയല സ്വദേശി (40). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
38) വയല സ്വദേശി (45). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
39) വയല സ്വദേശി (34). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
40) കുടമുരുട്ടി സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
41) നാരങ്ങാനം വെസ്റ്റ് സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
42) കീക്കൊഴൂര്‍ സ്വദേശിനി (33). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) കോഴഞ്ചേരി സ്വദേശി (70). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
44) നാരങ്ങാനം സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
45) കുറവന്‍കുഴി സ്വദേശിനി (56). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
46) കുറവന്‍കുഴി സ്വദേശിനി (47). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
47) കുടമുരുട്ടി സ്വദേശി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
48) വെണ്‍പാല സ്വദേശി (34). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) വയല സ്വദേശി (24). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
50) തുവയൂര്‍ സൗത്ത് സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
51) തുവയൂര്‍ സൗത്ത് സ്വദേശിനി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
52) തുവയൂര്‍ സൗത്ത് സ്വദേശി (53). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
53) കോയിപ്രം സ്വദേശി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) വായ്പ്പുര്‍ സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) തീയാടിക്കല്‍ സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
56) മങ്ങാരം സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
57) മങ്ങാരം സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
58) പന്തളം സ്വദേശി (87). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
59) മണ്ണടി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) പെരിങ്ങനാട് സ്വദേശി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) കുന്നംന്താനം സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
62) പഴകുളം സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) അടൂര്‍, മൂന്നാളം സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) അടൂര്‍, മൂന്നാളം സ്വദേശിനി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) പ്രമാടം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) പെരിങ്ങനാട് സ്വദേശി (80). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
67) ളാക്കൂര്‍ സ്വദേശി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) പഴകുളം സ്വദേശി (10). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
69) പെരിങ്ങനാട് സ്വദേശിനി (23). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (31). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
71) കുറ്റൂര്‍ സ്വദേശി (67). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
72) കുമ്പഴ സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) വെണ്ണിക്കുളം സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
74) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശിനി (75). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) തിരുവല്ല സ്വദേശിനി (69). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
76) തിരുവല്ല സ്വദേശി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
77) ഇരവിപേരൂര്‍ സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) കുടമുരുട്ടി സ്വദേശി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) വെണ്‍പാല സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) വെണ്ണിക്കുളം സ്വദേശിനി (43). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
81) തുകലശ്ശേരി സ്വദേശി (22). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) തുകലശേരി സ്വദേശി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) മഞ്ഞാടി സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
84) പുറമറ്റം സ്വദേശിനി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
85) കുന്നംന്താനം സ്വദേശിനി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) അഴിയിടത്തുചിറ സ്വദേശി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
87) വെസ്റ്റ് ഓതറ സ്വദേശി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
88) തിരുവല്ല സ്വദേശി (16). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) തിരുവല്ല സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) മഞ്ഞാടി സ്വദേശിനി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) കവിയൂര്‍ സ്വദേശിനി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
92) കുളനട സ്വദേശി (40). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
93) വെസ്റ്റ് ഓതറ സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) എഴുമറ്റൂര്‍ സ്വദേശിനി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) വെണ്‍പാല സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
96) കുറ്റൂര്‍ സ്വദേശി (38). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
97) വായ്പ്പൂര്‍ സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) വളളംകുളം സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) വായ്പ്പൂര്‍ സ്വദേശി (16). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) മാന്നാര്‍ സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) ഇരവിപേരൂര്‍ സ്വദേശി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
102) ഇരവിപേരൂര്‍ സ്വദേശി (47). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
103) വളളംകുളം ഈസ്റ്റ് സ്വദേശി (78). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
104) പാലിയേക്കര സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
105) പാലിയേക്കര സ്വദേശിനി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
106) പാലിയേക്കര സ്വദേശിനി (70). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) എഴുമറ്റൂര്‍ സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
108) എഴുമറ്റൂര്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
109) എഴുമറ്റൂര്‍ സ്വദേശിനി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
110) എഴുമറ്റൂര്‍ സ്വദേശിനി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
111) ചിറ്റാര്‍ സ്വദേശി (17). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
112) ചിറ്റാര്‍ സ്വദേശിനി (70). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
113) ചിറ്റാര്‍ സ്വദേശിനി (39). ചിറ്റാര്‍ മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
114) പടുകോട്ടയ്ക്കല്‍ സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) പടുകോട്ടയ്ക്കല്‍ സ്വദേശിനി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) പടുകോട്ടയ്ക്കല്‍ സ്വദേശി (96). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) തോന്നല്ലൂര്‍ സ്വദേശിനി (33). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
118) കുരമ്പാല സ്വദേശിനി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
119) പന്തളം സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
120) പന്തളം സ്വദേശിനി (43). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
121) മുട്ടം സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
122) മുട്ടം സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
123) കുന്നംന്താനം സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
124) കുന്നംന്താനം സ്വദേശിനി (77). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
125) കൊറ്റനാട് സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
126) കൊടുമണ്‍ ഈസ്റ്റ് സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) ഏനാത്ത് സ്വദേശി (52). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
128) ഏനാദിമംഗലം സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകന്‍ (46). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
129) മേപ്രാല്‍ സ്വദേശി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
130) ഏനാത്ത് സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
131) തേപ്പുപാറ സ്വദേശി (52). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
132) മല്ലപ്പളളി വെസ്റ്റ് സ്വദേശി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
133) പെരുമ്പെട്ടി സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
134) അടൂര്‍ സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
135) മണ്ണീറ സ്വദേശി (24). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയില്‍ ഇതുവരെ ആകെ 4509 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2941 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ ഇന്ന് കോവിഡ്-19 ബാധിതരായ രണ്ടു പേര്‍ മരണമടഞ്ഞു.1) സെപ്റ്റംബര്‍ മൂന്നിന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (41) കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് സെപ്റ്റംബര്‍ ഒന്‍പതിന് മരണമടഞ്ഞു. കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു.
2)സെപ്റ്റംബര്‍ ഒന്‍പതിന് കോവിഡ്-19 സ്ഥിരീകരിച്ച മണക്കാല സ്വദേശി (29). വിശദാംശങ്ങള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ലിസ്റ്റിന്റെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 32 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 32 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3352 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1122 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1106 പേര്‍ ജില്ലയിലും, 16 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 225 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 127 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 79 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 131 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 220 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 86 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 76 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 95 പേരും ഐസൊലേഷനില്‍ ഉണ്ട്.

ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 40 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 89 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1168 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 136 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 10504 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1706 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2183 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 151 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 116 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 14393 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 59322, 653, 59975.
2) ട്രൂനാറ്റ് പരിശോധന 1784, 31, 1815.
3) സി.ബി.നാറ്റ് പരിശോധന 32, 4, 36.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 21929, 861 , 22790.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 83552, 1549, 85101.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 646 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 899 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.71 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.05 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 108 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1799 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കുഞ്ഞുങ്ങളുടെ പരിപാലനത്തിനും പംനത്തിനും സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നു: അഡ്വകെ.രാജു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ