അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും 112 പേര് കൂടി രോഗമുക്തി നേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ടു മരണവും റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. 70,000 ത്തിലേറെ പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം- 66,617. രോഗ മുക്തി നേടിയവര്‍- 58,408 . ആകെ മരണം-372.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?