യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേര്‍ക്ക് കോവിഡ് 19

Editor

അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 283 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 98 പേര്‍ രോഗമുക്തിനേടിയതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ രോഗബാധിതരുടെ എണ്ണം 64,102 ആയി. ഇതുവരെ 57,571 പേര്‍ രോഗം മാറി ആശുപത്രി വിട്ടതായും വ്യക്തമാക്കി. ആകെ മരണം: 361. നിലവില്‍ ചികിത്സയില്‍ ഉള്ളത് 6170 പേര്‍.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

സൗദിയില്‍ 1413 പുതിയ കോവിഡ് രോഗികള്‍; 31 മരണം

ഒമാനില്‍ കോവിഡ് കേസുകളുടെ ആകെ എണ്ണം 82,924 ആയി

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015