മസ്‌കത്ത് : നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ട ഷെഡ്യൂളില്‍ മൂന്ന് സര്‍വീസുകള്‍ കൂടി വര്‍ധിപ്പിച്ചു. ജൂലൈ 27, 31 തിയതികളില്‍ തിരുവനന്തപുരത്തേക്കും ജൂലൈ 30ന് ചെന്നൈയിലേക്കുമാണ് വര്‍ധിപ്പിച്ച സര്‍വീസുകള്‍. മസ്‌കത്ത് ഇന്ത്യന്‍ എംബസിയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും യാത്രക്ക് അവസരമെന്നും എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in PRAVASI
Your comment?