ഖത്തറില്‍ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം 600 ആയി കുറഞ്ഞു: ഒരാള്‍ കൂടി മരിച്ചു

Editor

ദോഹ: ഖത്തറില്‍ പ്രതിദിന കോവിഡ് 19 രോഗബാധിതരുടെ എണ്ണം 600 ആയി കുറഞ്ഞു. അതേസമയം കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗവിമുക്തര്‍ 94,903 ആയി. 61 വയസുകാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 134 ആയി. 4,886 പേരില്‍ നടത്തിയ പരിശോധനയിലാണ് 600 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

1,005 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5,908 ആയി കുറഞ്ഞു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 94,903 ആയി വര്‍ധിച്ചിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണവും 154 ആയി കുറഞ്ഞു. ഇതുവരെ പരിശോധനക്ക് വിധേയമായ 3,90,997 പേരില്‍ 1,00,945 പേരാണ് രോഗബാധിതര്‍.

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കോവിഡ്: സൗദിയില്‍ 49 മരണം, 3392 പേര്‍ക്ക്കൂടി രോഗം

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു: 450 പേര്‍ക്ക് കൂടി രോഗം

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ