5:32 pm - Sunday November 23, 4121

പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Editor

അടൂര്‍: പനി ബാധിച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുണ്ടപ്പള്ളി കടുവാങ്കുഴിയില്‍ പുത്തന്‍പുരയ്ക്കല്‍ ശാമുവേലിന്റെ ഭാര്യ കുഞ്ഞുമോള്‍ (50) ആണ് മരിച്ചത്.

കടുത്ത പനിയെ തുടര്‍ന്ന് വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് ഇവരെ അടൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
മക്കള്‍: ബിനോയ്, ബിന്‍സി. മരുമകന്‍ : ജോസ്.

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

മുണ്ടപ്പള്ളി പ്രശാന്തിയില്‍ കെ. വാസുദേവന്‍ നിര്യാതനായി

ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ