
ആലുവ: ലോക്ക്ഡൗണില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ ആദ്യ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്ക് പുറപ്പെട്ടു. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി രാത്രി പത്തു മണി കഴിഞ്ഞാണ് തീവണ്ടി പുറപ്പെട്ടത്.
1140 അതിഥി തൊഴിലാളികള്‍ ഒഡീഷയിലെ ഭുവനേശ്വറിലേക്ക് യാത്രതിരിച്ചു. ശനിയാഴ്ച ഇത്തരത്തിലുള്ള രണ്ട് തീവണ്ടികള്‍കൂടി എറണാകുളം ജില്ലയില്‍നിന്ന് പുറപ്പെടുന്നുണ്ട്. സൗത്ത് റെയില്‍വെ സ്റ്റേഷനനില്‍നിന്ന് ഭുവനേശ്വറിലേക്കും ആലുവയില്‍നിന്ന് പട്നയിലേക്കുമാവും ശനിയാഴ്ച തീവണ്ടികള്‍ പുറപ്പെടുുകയെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in KERALAM
Your comment?