അടൂര്‍:പത്തിലേറെ വര്‍ഷങ്ങളായി അടൂരില്‍ പ്രവര്‍ത്തിക്കുന്ന കോഹനെ ജനറല്‍ മെയ്ന്റനന്‍സ് ഗ്രൂപ്പ്, കോഹനെ ബില്‍ഡേഴ്സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. കൊഹനെ ബില്‍ഡേഴ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ ‘കൊഹാനെ ഗ്രേസ്’ വില്ലാ പ്രൊജക്റ്റ് വടക്കടത്തുകാവില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ടി ഡി സജി, പ്രൊജക്റ്റ് ഡയറക്ടേഴ്സ് സുനു ജോണ്‍, ബിനു മാനുവേല്‍, പഞ്ചായത്ത് അംഗങ്ങളായ ഷൈല റെജി, രാജേഷ്, രാധാകൃഷ്ണന്, മഞ്ജു ബിജു എന്നിവര്‍ പ്രസംഗിച്ചു. 9, 7 സെന്റ്കളിലായി 1400 മുതല്‍ 2200 സ്ക്വര്‍ ഫീറ്റ് വരെയുള്ള വില്ലകളാണ്കൊഹാനെ ഗ്രേസ് പ്രൊജക്റ്റ് നിര്‍മിക്കുന്നത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in BUSINESS
Your comment?