അടൂര്‍:പത്തിലേറെ വര്‍ഷങ്ങളായി അടൂരില്‍ പ്രവര്‍ത്തിക്കുന്ന കോഹനെ ജനറല്‍ മെയ്ന്റനന്‍സ് ഗ്രൂപ്പ്, കോഹനെ ബില്‍ഡേഴ്സ് എന്ന പേരില്‍ സ്ഥാപനം ആരംഭിച്ചു. കൊഹനെ ബില്‍ഡേഴ്സ് ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ ‘Kohane Grace’ വില്ലാ പ്രൊജക്റ്റ്ന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9-ന് വടക്കടത്തുകാവില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന വിജയകുമാര്‍ നിര്‍വഹിക്കുന്നു. 9, 7 സെന്റ്കളിലായി 1400 മുതല്‍ 2200 സ്ക്വര്‍ ഫീറ്റ് വരെയുള്ള വില്ലകളാണ് Kohane Grace പ്രൊജക്റ്റ് നിര്‍മിക്കുന്നത്.
Share on:
WhatsApp
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in BUSINESS
Your comment?