പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1341 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ വിദേശത്തു നിന്നു വന്നവരും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 1301 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത 15 പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്
ക്രമ നമ്പര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം
1. അടൂര്‍ 33
2. പന്തളം 58
3. പത്തനംതിട്ട 96
4. തിരുവല്ല 117
5. ആനിക്കാട് 19
6. ആറന്മുള 21
7. അരുവാപ്പുലം 3
8. അയിരൂര്‍ 18
9. ചെന്നീര്‍ക്കര 8
10. ചെറുകോല്‍ 16
11. ചിറ്റാര്‍ 15
12. ഏറത്ത് 20
13. ഇലന്തൂര്‍ 14
14. ഏനാദിമംഗലം 23
15. ഇരവിപേരൂര്‍ 30
16. ഏഴംകുളം 41
17. എഴുമറ്റൂര്‍ 31
18. കടമ്പനാട് 19
19. കടപ്ര 31
20. കലഞ്ഞൂര്‍ 29
21. കല്ലൂപ്പാറ 21
22. കവിയൂര്‍ 22
23. കൊടുമണ്‍ 13
24. കോയിപ്രം 28
25. കോന്നി 23
26. കൊറ്റനാട് 14
27. കോട്ടാങ്ങല്‍ 27
28. കോഴഞ്ചേരി 21
29. കുളനട 21
30. കുന്നന്താനം 33
31. കുറ്റൂര്‍ 20
32. മലയാലപ്പുഴ 4
33. മല്ലപ്പളളി 35
34. മല്ലപ്പുഴശ്ശേരി 5
35. മെഴുവേലി 12
36. മൈലപ്ര 15
37. നാറാണംമൂഴി 16
38. നാരങ്ങാനം 16
39. നെടുമ്പ്രം 26
40. നിരണം 14
41. ഓമല്ലൂര്‍ 11
42. പള്ളിക്കല്‍ 37
43. പന്തളം-തെക്കേക്കര 18
44. പെരിങ്ങര 25
45. പ്രമാടം 25
46. പുറമറ്റം 15
47. റാന്നി 33
48. റാന്നി-പഴവങ്ങാടി 12
49. റാന്നി-അങ്ങാടി 7
50. റാന്നി-പെരുനാട് 19
51. സീതത്തോട് 14
52. തണ്ണിത്തോട് 1
53. തോട്ടപ്പുഴശ്ശേരി 34
54. തുമ്പമണ്‍ 7
55. വടശ്ശേരിക്കര 17
56. വളളിക്കോട് 17
57. വെച്ചൂച്ചിറ 21
ജില്ലയില്‍ ഇതുവരെ ആകെ 82144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 75029 പേര്‍ സമ്പര്‍ക്കംമൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ 9 പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) 05.05.2021ന് രോഗബാധ സ്ഥിരീകരിച്ച ആറന്‍മുള സ്വദേശിനി (74) 06.05.2021ന് മാലക്കര സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
2) 27.04.2021ന് രോഗബാധ സ്ഥിരീകരിച്ച മൈലപ്ര സ്വദേശിനി (72) 03.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
3) 27.04.2021ന് രോഗബാധ സ്ഥിരീകരിച്ച മല്ലപ്പളളി സ്വദേശിനി (83) 02.05.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
4) 30.04.2021ന് രോഗബാധ സ്ഥിരീകരിച്ച നാരങ്ങാനം സ്വദേശി (37) 05.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
5) റാന്നി പഴവങ്ങാടി സ്വദേശി (62) 05.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
6) 05.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (61) 06.05.2021ന് സ്വവസതിയില്‍ ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
7) തിരുവല്ല സ്വദേശി (67) 30.04.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
8) നാരങ്ങാനം സ്വദേശി (87) 05.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു. തുടര്‍ന്ന് നടത്തിയ പ്രാഥമിക സ്രവപരിശോധനയില്‍ രോഗബാധ സ്ഥിരീകരിച്ചു.
9) 03-05-2021-ന് രോഗബാധ സ്ഥിരീകരിച്ച റാന്നി പഴവങ്ങാടി സ്വദേശി (44) 05.05.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചു.
ജില്ലയില്‍ ഇന്ന് 864 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 69933 ആണ്. പത്തനംതിട്ട ജില്ലക്കാരായ 11934 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 11530 പേര്‍ ജില്ലയിലും, 404 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 21881 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1764 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 4091 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 54 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 166 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 27736 പേര്‍ നിരീക്ഷണത്തിലാണ്.
Your comment?