5:32 pm - Thursday November 24, 4681

‘അടൂര്‍ ജനറല്‍ ആശുപത്രി സദ്ഭരണത്തിലേക്ക്…’

Editor

അടൂര്‍: പത്തനംതിട്ട വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോയുടെയും അടൂര്‍ പ്രസ്‌ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 26 -ാം തീയതി തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് അടൂര്‍ ലാല്‍ റസിഡന്‍സിയില്‍ വച്ച് ‘അടൂര്‍ ജനറല്‍ ആശുപത്രി സദ്ഭരണത്തിലേക്ക്…’ എന്ന വിഷയത്തെ ആസ്പദമാക്കി വികസന സെമിനാര്‍ .സര്‍ക്കാര്‍ ഓഫീസുകളെ സദ്ഭരണത്തിലേക്ക് നയിക്കുക, ജനങ്ങളില്‍ അഴിമതി രഹിത കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുക. എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സെമിനാറില്‍ ചിറ്റയം ഗോപകുമാര്‍ എം. എല്‍. എ.ഉദ്ഘാടനം ചെയ്യും .അദ്ധ്യക്ഷന്‍ അടൂര്‍ പ്രദീപ് കുമാര്‍ (പ്രസിഡന്റ്, അടൂര്‍ പ്രസ്‌ക്ലബ്ബ്)വിഷയാവതരണം ഡോ. ഷാഹിര്‍ഷാ (സൂപ്രണ്ട്, താലൂക്ക് ആശുപത്രി, പുനലൂര്‍),(DYSP വിജിലന്‍സ് & ആന്റി കറപ്ഷന്‍ബ്യൂറോ, പത്തനംതിട്ട) പി.ഡി.ശശി സ്വാഗതവും തെങ്ങമം അനീഷ് (സെക്രട്ടറി, അടൂര്‍ പ്രസ്‌ക്ലബ്ബ്)നന്ദിയും പറയും

Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കാഴ്ചയുടെ വിരുന്നൊരുക്കി അടൂരില്‍ ജനകീയ ചലച്ചിത്രോത്സവത്തിന് കൊടിയേറി

നഗരസഭ ബജറ്റില്‍ മാലിന്യ സംസ്‌കരണത്തിന് വ്യത്യസ്ത പദ്ധതികള്‍

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ