5:32 pm - Sunday November 24, 2971

തട്ടാരഴികത്ത് കിഴക്കേതില്‍ ജാനകിയമ്മ നിര്യാതയായി

Editor

കടമ്പനാട് : തട്ടാരഴികത്ത് കിഴക്കേതില്‍ കുട്ടന്‍പിള്ളയുടെ ഭാര്യ ജാനകിയമ്മ (85) നിര്യാതയായി . സംസ്‌കാരം നടത്തി. സഞ്ചയനം28-ന് രാവിലെ 8ന്. മക്കള്‍: ഗോപിപിള്ള, ചന്ദ്രന്‍പിള്ള, ചന്ദ്രമതി, ശാന്തമ്മ. മരുമക്കള്‍: ലീലാമണി, ഉഷാകുമാരി,മോഹനന്‍പിള്ള, അനില്‍കുമാര്‍.
പടം: ജാനകിയമ്മ (85)

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

കൊല്ലാത്തറയില്‍ യദു എസ്.ശിവന്‍ (28) നിര്യാതനായി

മലയാളി യുവാവ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് മരിച്ചു

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ