5:32 pm - Wednesday November 24, 1182

സംസ്ഥാനത്ത് നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ത്തി

Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ആന്റിജന്‍ പരിശോധന നിര്‍ത്തി വയ്ക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കര്‍ശന നിര്‍ദേശം. ശേഷിക്കുന്ന കിറ്റുകള്‍ അതാത് ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ തിരികെ നല്‍കണം. പ്രധാന ആശുപത്രികള്‍ക്ക് കീഴിലുള്ള മുഴുവന്‍ പരിശോധനാ കേന്ദ്രങ്ങളിലും ആന്റിജന്‍ ടെസ്റ്റ് നിര്‍ത്തണം. മെഡിക്കല്‍ കോളജുകള്‍ പോലെയുള്ള പ്രധാന ആരോഗ്യ കേന്ദ്രങ്ങളില്‍ അതും അടിയന്തിര സര്‍ജറികള്‍ക്ക് മുമ്പായി ആന്റിജന്‍ പരിശോധന നടത്താം. പക്ഷേ, ഫലം ഉറപ്പിക്കാന്‍ തൊട്ടുപിന്നാലെ ആര്‍ടിപിസിആറും ചെയ്യേണ്ടതുണ്ടെന്നാണ് നിര്‍ദേശം. ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയുമുണ്ടാകും.

 

News Feed
Don't miss the stories followAdoor Vartha and let's be smart!
Loading...
0/5 - 0
You need login to vote.
Filed in

നിപ്പയില്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന്

Your comment?
Leave a Reply

Posted by Facebook on Thursday, August 27, 2015
× വാർത്തകൾ അറിയിക്കൂ